ആസാദിയുടെ അര്‍ത്ഥമെന്തെന്ന് പോലും യോഗിക്ക് അറിയില്ല | Oneindia Malayalam

  • 4 years ago
Keralites Viral Comments on Yogi Adithyanath's fb post
കാന്‍പുരിലെ രാഷ്ട്രീയവിശദീകരണ യോഗത്തിലാണ് ആസാദി മുദ്രവാക്യം മുഴക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് യു.പി. മുഖ്യമന്ത്രി പറഞ്ഞത്. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Recommended