ബംഗാളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി | Oneindia Malayalam

  • 4 years ago
Bengal BJP Leader Chandra Bose May Quit BJP
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമയില്‍ ബിജെപി പതാക വെച്ചിരിക്കുന്ന ഒരു ഫോട്ടോ ബംഗാള്‍ ബിജെപിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ്. ബിജെപി പതാക കൈയ്യിലേന്തിയ സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ എന്ന രീതിയിലാണ് ഈ ചിത്രം.

Recommended