Milestones waiting in India- Newzealand T20 series | Oneindia Malayalam
  • 4 years ago
Milestones waiting in India- Newzealand T20 series
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയ്ക്കു വെള്ളിയാഴ്ച തുടക്കമാവും. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ കളിക്കു വേദിയാവുന്നത് ഓക്ക്‌ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കിലാണ്.ഈ പരമ്പരയില്‍ ചില നാഴികക്കല്ലുകള്‍ ഇരുടീമുകളിലെ താരങ്ങളെയും ഇന്ത്യയെയും കാത്തിരിക്കുന്നുണ്ട്. ഇവ എന്തൊക്കെയാണെന്നു നോക്കാം.
Recommended