Over 4 lakh Children Not Given Polio Drops In Kerala | Oneindia Malayalam

  • 4 years ago
Over 4 lakh children not given polio drops in Kerala

മലപ്പുറത്ത് 54% കുട്ടികള്‍ക്ക് മാത്രമാണ് പോളിയോ വാക്‌സിനേഷന്‍ നല്‍കിയത് എന്ന രീതിയിലാണ് ഇന്നലെ മുതല്‍ ചില വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കേരളത്തില്‍ ഏറ്റവും കുറവ് വാക്‌സിനേഷന്‍ നല്‍കിയത് മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറമാണ് എന്ന രീതിയല്‍ ചില സംഘപരിവാര്‍ അനുകൂല ക്യാംപെയിനുകളും ആരംഭിച്ചിരുന്നു.
#Polio #Kerala

Recommended