3 Rockets Hit Baghdad's Green Zone Near US Embassy | Oneindia Malayalam

  • 4 years ago
3 Rockets Hit Baghdad's Green Zone Near US Embassy
ഇറാന്‍-അമേരിക്ക സംഘര്‍ഷത്തിന് അയവില്ലെന്നതിന്‍റെ സൂചനയുമായി ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണിലാണ് മൂന്ന് റോക്കറ്റുകള്‍ പതിച്ചത്