Kerala Muslim Girl Playing Some Amazing Football | Oneindia Malayalam
  • 4 years ago
Kerala Muslim Girl Playing Some Amazing Football
മൈതാനത്ത് അസാമന്യമായ പന്തടക്കം കൊണ്ട് കാണികളെ വിസ്മയിപ്പിച്ച ഒരു പെണ്‍കുട്ടിയുടെ വീഡിയോ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇരുകലുകള്‍ കൊണ്ടും വളരെ മനോഹരമായി പന്ത് തട്ടുന്ന വിദ്യാര്‍ത്ഥിനിയെ തെരഞ്ഞിറങ്ങിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
Recommended