Iran Backed Militia @ttack Yemen | Oneindia Malayalam

  • 4 years ago
Iran Backed Militia Attack Yemen

യെമനിലെ മാരിബില്‍ ഹുതികളുടെ ആക്രമണത്തില്‍ 75 സൈനികര്‍ കൊല്ലപ്പെട്ടു. മിസൈല്‍ ആക്രമണമായിരുന്നു സൈനിക കേന്ദ്രത്തിന് നേര ഹുതികള്‍ നടത്തിയത്. ആക്രമണത്തിന് പിന്നില്‍ ഹുതികളാണെന്ന് യെമനിലെ ഔദ്യോഗിക ഭരണകൂടവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രോണുകളും ആക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Recommended