India beat Australia by 7 wickets in decider to claim series 2-1

  • 4 years ago
തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും ഓസ്‌ട്രേലിയയെ തരിപ്പണമാക്കി ടീം ഇന്ത്യക്കു ഏകദിന പരമ്പര. ഫൈനലിനുസമാനമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യ ഓസീസിന്റെ കഥ കഴിച്ചത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കുകയും ചെയ്തു.

Recommended