BJP spent over Rs 1,200 cr on polls to Lok Sabha | Oneindia Malayalam

  • 4 years ago
BJP spent over Rs 1,200 cr on polls to Lok Sabha
കഴിഞ്ഞ ഏപ്രില്‍ മേയ് മാസങ്ങളില്‍ നടന്ന പൊതു തിരഞ്ഞെടുിപ്പിനും 4 സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിനും ബി.ജെ.പി പ്രചാരണത്തിന് ചിലവഴിച്ച തുക 1264 കോടി. ഇത് 2014ലെ തിരഞ്ഞെടുപ്പിന് ചിലവഴിച്ചതിനേക്കാള്‍ 77 ശതമാനം കൂടുതലാണ് എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കുകള്‍ പറയുന്നത്. 2014 തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയുടെ പ്രചാരണ ചിലവ് 714 കോടി ആയിരുന്നു.
#BJP

Recommended