No Deal With The Centre For The Release Of Leaders, Says National Conference | Oneindia Malayalam

  • 4 years ago
No Deal With The Centre For The Release Of Leaders, Says National Conference
അഞ്ച് മാസത്തിലധികമായി മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കമുളള പ്രധാന നേതാക്കളെല്ലാം കശ്മീരില്‍ തടങ്കലില്‍ കഴിയുകയാണ്. ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന് അനുവദിച്ചിട്ടുളള പ്രത്യേക പദവി നീക്കം ചെയ്യുന്നതിന് മുന്നോടിയായിട്ടാണ് നേതാക്കളെ കേന്ദ്രസര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത്. വന്‍ പ്രതിഷേധം ഇതിനെതിരെ ഉയര്‍ന്നുവെങ്കിലും നേതാക്കളെ പൂര്‍ണമായും വിട്ടയക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
#Kashmir #Article370