മരട് ഫ്‌ളാറ്റ് പൊളിക്കുമ്പോഴുണ്ടാകുന്ന സ്‌ഫോടനം അപകടകരമോ | Oneindia Malayalam

  • 4 years ago



മരടില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ ആദ്യം പൊളിക്കുക കുണ്ടന്നൂര്‍ കായലോരത്തുള്ള എച്ച്ടുഒ അപ്പാര്‍ട്ട്‌മെന്റാണ്. 19 നിലകളുള്ള കെട്ടിടത്തില്‍ ജനുവരി 11ന് രാവിലെ 11 മണിക്ക് സ്‌ഫോടനം നടക്കും. ഫ്‌ലാറ്റില്‍ നിന്ന് പത്ത് മീറ്റര്‍ അകലത്തില്‍ സ്ഥിതി ചെയ്യുന്ന കുണ്ടന്നൂര്‍ തേവര പാലവും ഐഓസിയുടെ വാതക പൈപ്പ്‌ലൈനുമാണ് പ്രധാന വെല്ലുവിളി.


Recommended