BJP Lost Yet Another Election At Maharashtra | Oneindia Malayalam

  • 4 years ago
BJP Lost Yet Another Election At Maharashtra
നിയമസഭ തിരഞ്ഞെടുപ്പിൽ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ജില്ലാ, പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപിക്ക് തിരിച്ചടി. ജില്ലാ പഞ്ചായത്ത്, പഞ്ചായത്ത് സമിതി തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസ്-എൻസിപി - ശിവസേന സഖ്യം വൻ മുന്നേറ്റമാണ് നടത്തുന്നത്.
#BJP #MaharashtraElections

Recommended