"Chandrashekhar Azad May Suffer Cardiac Arrest '' His Doctor Says | Oneindia Malayalam

  • 4 years ago
"Chandrashekhar Azad May Suffer Cardiac Arrest '' His Doctor Says
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദല്‍ഹി ജുമഅ മസ്ജിദില്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ജയിലിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയറിയിച്ച് അദ്ദേഹത്തിന്റെ ഡോക്ടര്‍.ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ചന്ദ്രശേഖര്‍ ആസാദ് നേരിടുന്നുണ്ടെന്നും ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ അദ്ദേഹത്തിന് ഹൃദയാഘാതം വരെ ഉണ്ടായേക്കാമെന്നുമാണ് ഡോക്ടര്‍ ഡോ. ഹര്‍ജിത് സിങ് ഭട്ടി ട്വിറ്ററില്‍ കുറിച്ചത്.
#ChandrashekharAzad #Bhim #ProtestAgainstCAA_NRC

Recommended