Kerala plans to built detention camp : Reports | Oneindia Malayalam
  • 4 years ago
Kerala plans to built detention camp : Reports
കേരളത്തിലെ ഇടതു സർക്കാരും ഇത്തരത്തിലുള്ള കേന്ദ്രങ്ങൾ പണിയാൻ നീക്കം തുടങ്ങിയതായാണ് റിപ്പോർട്ട്. ദി ഹിന്ദു വാണ് സാമുഹ്യ നീതി വകുപ്പ് ഇതിനായി നടപടികൾ ആരംഭിച്ചതായുള്ള വാർത്തകൾ പുറത്തുവിട്ടിരിക്കുന്നത്.
#IndiansAGainstCAA_NRC #DetentionCamp
Recommended