Amit Shah's Take on Jamia Protest | Oneindia Malayalam

  • 5 years ago
If students pelt stones police will take action: Amit Shah on Jamia violence
ജാമിയ മിലിയിലെ പോലീസ് നടപടിയിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദ്യാർത്ഥികൾ പൌരത്വഭേദഗതി നിയമത്തെ ആഴത്തിൽ വായിച്ചിട്ടില്ലെന്നും അവർ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
#JamiaProtest #Jamia #AMitshah