Skip to playerSkip to main contentSkip to footer
  • 12/15/2019
India vs West Indies 1st ODI : Hetmyer’s 139 powers West Indies to victory
ചെപ്പോക്കിൽ ഇന്ത്യയ്ക്ക് എതിരെ വെസ്റ്റ് ഇൻഡീസിന് എട്ടു വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 288 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ബാക്കി നിൽക്കെ കരീബിയൻ ടീം മറികടന്നു. സെഞ്ച്വറി പൂർത്തിയാക്കിയ ഓപ്പണർ ഷായി ഹോപ്പും (102*) ഷിമറോൺ ഹെറ്റ്മയറുമാണ് (139) വിൻഡീസിന്റെ വിജയശിൽപ്പികൾ.

Category

🥇
Sports

Recommended