ധോണിയുടെ പകരക്കാരനാകാൻ പന്തിന് ഒരിക്കലും കഴിയില്ല ?

  • 5 years ago
ഇന്ത്യൻ ക്രിക്കറ്റിന്റെ അതികായനാണ് എം എസ് ധോണി. ധോണിയുടെ പകരക്കാരനായിട്ടാണ് റിഷഭ് പന്ത് ഇന്ത്യൻ ടീമിൽ ഇടം പിടിച്ചത്. എന്നാൽ, പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ പന്തിനു ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനാൽ തന്നെ നിരവധി ആളുകളിൽ നിന്നും ക്രിക്കറ്റ് പ്രേമികളിൽ നിന്നും വിമർശകരിൽ നിന്നുമായി ഓരോ കളി കഴിയുമ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന താരമായി മാറിയിരിക്കുകയാണ് പന്ത്.