യുപിയിൽ ഉച്ചക്കഞ്ഞിയില്‍ ചത്ത എലി | Oneindia Malayalam

  • 5 years ago
Dead rat found in midday meal in UP, 8 students and teacher fall ill
സ്‌കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്ത ഉച്ചക്കഞ്ഞിയില്‍ ചത്ത എലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അടക്കം 5 പേര്‍ക്കെതിരെ കേസെടുത്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം. സംഭവത്തില്‍ ഉച്ചക്കഞ്ഞി വിതരണം ചെയ്ത എന്‍ജിഒയെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Recommended