New Zealand win 'Spirit of Cricket' award

  • 4 years ago
BBC ബ്രോഡ്കാസ്റ്ററായിരുന്ന ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍റെ ഓര്‍മ്മക്കായി നല്‍കുന്ന സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡിന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം അര്‍ഹരായി.2019 ലെ ലോകകപ്പ് ഫൈനലിനുശേഷം ന്യൂസിലന്‍ഡ് ടീം നടത്തിയ കായിക പെരുമാറ്റത്തിനാണ് അവാര്‍ഡ് നല്‍കിയത്

Recommended