'വിരമിക്കൽ തീരുമാനം' ജനുവരി കഴിയട്ടെയെന്ന് ധോണി

  • 5 years ago
ഇന്ത്യൻ മുൻ നായകൻ മഹേന്ദ്രസിങ് ധോണിയുടെ വിരമിക്കലിനെ പറ്റി അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ഇക്കാര്യത്തിൽ ചെറുതായി മനസ്സ് തുറന്നിരിക്കുകയാണ് ആരാധകരുടെ സ്വന്തം തല. വിരമിക്കലിനെ പറ്റി ഉയർന്ന് വരുന്ന ചോദ്യങ്ങൾക്ക് ജനുവരിക്ക് ശേഷമേ മറുപടി നൽകുകയുള്ളു എന്നാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.