Tendulkar, Gavaskar, Dravid to attend as Kolkata gears up for pink-ball Test | Oneindia Malayalam
  • 4 years ago
പിങ്ക് ബോള്‍ ടെസ്റ്റിന്റെ ലഹരിയിലാണ് കൊല്‍ക്കത്തയും ഈഡന്‍ ഗാര്‍ഡന്‍സും. ഇന്ത്യയുടെ ചരിത്ര ഡേ-നൈറ്റ് ടെസ്റ്റ് വന്‍ സംഭവമായി മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇതിനായി വലിയ തയ്യാറെടുപ്പുകളാണ് ബിസിസിഐ നടത്തിയിട്ടുള്ളത്. ഉച്ചയ്ക്കു ഒരു മണി മുതലാണ് മല്‍സരം ആരംഭിക്കുന്നത്. ടെസ്റ്റിനെ വരവേല്‍ക്കുന്നതിനായി കൊല്‍ക്കത്ത പിങ്കില്‍ മുങ്ങിക്കഴിഞ്ഞു.
Recommended