India squad for West Indies series to be picked on November 21

  • 5 years ago
വെസ്റ്റ് ഇന്‍ഡീസിനെതിരേ ഡിസംബറില്‍ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വ്യാഴാഴ്ച (നവംബര്‍ 21) പ്രഖ്യാപിക്കും. ഈ വര്‍ഷം ഇന്ത്യയുടെ അവസാനത്തെ പരമ്പര കൂടിയായിരിക്കും ഇത്.

Recommended