ബൂമ്രയെ കാണാൻ ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ

  • 5 years ago
ലോക ഒന്നാം നമ്പർ ബൗളിങ് താരമായ ജസ്പ്രീത് ബൂമ്ര ഈ വർഷം ഇനി ഇന്ത്യക്കായി കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. സെപ്റ്റംബറിൽ പുറംഭാഗത്തിനേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ രണ്ട് പരമ്പരകളിൽ വിശ്രമത്തിലായിരുന്നു ഇന്ത്യൻ താരം. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ വിശ്രമം അനുവദിക്കപ്പെട്ട ബൂമ്ര ബംഗ്ലാദേശ് പരമ്പരയിൽ ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും വിശ്രമം നീട്ടുകയായിരുന്നു.

Recommended