രാജ്യത്തെ സാമ്പത്തിക മേഖല തകര്‍ച്ചയില്‍ | Oneindia Malayalam

  • 5 years ago
India is heading for an economic growth of below 5%

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 5 ശതമാനത്തിന് താഴേക്ക് കൂപ്പുകുത്തിയതായി സാമ്പത്തിക വിദഗ്ധരുടെ വിശകലനം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമ്പത്തിക വിദഗ്ദ്ധ സംഘം അടക്കമാണ് ഇത്തരത്തിലുള്ള പ്രവചനം നടത്തിയിരിക്കുന്നത്. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ നൊമുറ ഹോള്‍ഡിങ്ങ്‌സും കാപിറ്റല്‍ എക്കണോമിക്‌സും സമാനമായ വിശകലനത്തിലാണ് എത്തിയിരിക്കുന്നത്. ജി.ഡി.പി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം 2012 ആക്കിയതിന് ശേഷം സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിലയിലേക്കെത്തുന്നത് ഇത് ആദ്യമായാണ്.
സാമ്പത്തിക വളര്‍ച്ച



Recommended