ലോകക്രിക്കറ്റിലെ മികച്ച ബൌളർ ബൂമ്ര അല്ല, അത് ഷമിയാണ് !

  • 5 years ago
ഇന്ത്യൻ കുപ്പായത്തിൽ നിരന്തരം തന്റെ മികച്ച പ്രകടനങ്ങൾ കൊണ്ട് അത്ഭുതപെടുത്തുന്ന കളിക്കാരനാണ് ജസ്പ്രിത് ബും‌മ്ര. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്‌റ്റ് പരമ്പരയില്‍ നിന്നും പരുക്കേറ്റ് പുറത്തായ ഇന്ത്യന്‍ പേസര്‍ ബുമ്രയാണ് നിലവിലെ മികച്ച ബൌളറെന്ന് ഏവരും ഒരേസ്വരത്തിലാണ് പറയുന്നത്.