ഇന്ത്യൻ സൈന്യത്തിനെതിരെ പോരാടാൻ പാക്ക് ഭീകരർക്ക് പരിശീലനം

  • 5 years ago
കശ്മീരിലെ ഇന്ത്യൻ സൈന്യത്തിനെതിരെ പോരാടാൻ പാക്ക് ഭീകരർക്ക് പരിശീലനം നൽകിയതായി മുൻ പാക്കിസ്ഥാൻ പ്രസിഡന്റ് റിട്ടയേർഡ് ജനറൽ പർവേസ് മുഷറഫ് സമ്മതിച്ചു. ഒസാമ ബിൻ ലാദൻ, ജലാലുദ്ദീൻ ഹഖാനി തുടങ്ങിയ തീവ്രവാദികൾ പാക്കിസ്ഥാൻ വീരന്മാരായിരുന്നുവെന്നും മുഷാറഫ് പറഞ്ഞു.

Recommended