Jharkhand; Congress to field Gaurav Vallab as CM candidate | Oneindia Malayalam

  • 5 years ago
Jharkhand; Congress to field Gaurav Vallab as CM candidate
ജാര്‍ഖണ്ഡില്‍ ഈ നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടങ്ങളിലായാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ഭരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ഇത്തവണയും സംസ്ഥാനത്ത് ഭരണ തുടര്‍ച്ച സ്വപ്നം കണ്ടാണ് ബിജെപിയുടെ നീക്കം.

Recommended