Rohit's pep-talk in the middle motivated us: Shreyas Iyer | Oneindia Malayalam

  • 5 years ago
Rohit's pep-talk in the middle motivated us: Shreyas Iyer
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നാഗ്പൂര്‍ ടി20യില്‍ രണ്ട് നിര്‍ണ്ണായക വഴിത്തിരിവുകളാണുണ്ടായതെന്ന് പറഞ്ഞ് ശ്രേയസ്സ് അയ്യര്‍.നാഗ്പൂരിൽ നടന്ന മൂന്നാം ട്വന്റി-20 -യില്‍ ശ്രേയസ് നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നെടുംതൂണായത്. 33 പന്തില്‍ നിന്നും 62 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. അഞ്ചു സിക്‌സും മൂന്നും ഫോറും ശ്രേയസിന്റെ ബാറ്റില്‍ നിന്നും പിറന്നു.

Recommended