Rajkot weather today: Cyclone Maha threatens a washout | Oneindia Malayalam

  • 5 years ago
Rajkot weather today: Cyclone Maha threatens a washout
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരം രാജ്‌കോട്ടില്‍ നടക്കാനിരിക്കെ മത്സരത്തിന് മഴ ഭീഷണിയാകുമോ എന്നതാണ് ആരാധകരുടെ ആശങ്ക. മഹ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തുകൂടിയാണ് കടന്നുപോയതെന്നതിനാല്‍ മഴ പെയ്യുമെന്ന് നേരത്തെ പ്രവചനമുണ്ടായിരുന്നു.

Recommended