Clever Elephant Took Away The Electric Post | Oneindia Malayalam

  • 5 years ago
Clever Elephant Took Away The Electric Post
കൃഷിയിടങ്ങളില്‍ വന്യ ജീവികളുടെ ശല്യം ഇല്ലാതിരിക്കാന്‍ വേണ്ടി വൈദ്യുതിവേലി സ്ഥാപിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ സ്ഥാപിച്ച വൈദ്യുതി വേലി തന്ത്രപരമായി മാറ്റി പാടത്ത് കയറിയ ഒരു കുട്ടിയാനയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.