Turkey captures Abu Bakr al-Baghdadi's sister in Syria | Oneindia Malayalam

  • 5 years ago
Turkey captures Abu Bakr al-Baghdadi's sister in Syria
ലോകം ഞെട്ടലോടെ കേട്ടിരുന്ന ഐസിസ് സംഘത്തിന്റെ നേതാവ് അബൂബക്കര്‍ ബഗ്ദാദി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ സഹോദരിയും പിടിയില്‍. ബഗ്ദാദിയുടെ മൂത്ത സഹോദരി റസ്മിയ അവദ് ആണ് സിറിയയില്‍ തുര്‍ക്കി സൈന്യം നടത്തിയ പരിശോധനയില്‍ പിടിയിലായത്. തുര്‍ക്കി സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള സിറിയയിലെ പ്രദേശത്തുവച്ചാണ് സംഭവം.