Who Was Amazon forest's guard Paulo Paulino?? | Boldksy Malayalam
  • 4 years ago
Who Was Amazon forest's guard paulo pauliono??
ആമസോണിനെ രക്ഷിക്കാന്‍ ജീവന്‍ പോലും നല്‍കാന്‍ തയ്യാറായിറങ്ങിയ ഒരു യുവാവുണ്ടായിരുന്നു, പൗലോ പൗലിനോ. ആ മനുഷ്യന്‍ കൊല്ലപ്പെട്ടു എന്ന ഞെട്ടിക്കുന്ന വാര്‍ത്തയോടെയാണ് കഴിഞ്ഞ ദിവസം ലോകമുണര്‍ന്നത്.
Recommended