Leopard @ttacked man who give green leaf | Oneindia Malayalam

  • 5 years ago
Leopard @ttacked man who give green leaf
പുലി ഇയാളെ കൂട്ടിനടുത്തേക്ക് വീണ്ടും വലിച്ചടുപ്പിച്ചെങ്കിലും അടുത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. കൂട്ടിനുള്ളില്‍ കിടന്ന പുള്ളിപ്പുലിക്ക് പച്ചില കൊടുക്കുന്നതിനിടെ പച്ചിലയുടെ കമ്ബ് പുലി കടിച്ച് പിടിച്ച് ഇയാളെ കൂടിനുള്ളിലേക്ക് അടുപ്പിക്കുകയായിരുന്നു.

Recommended