Rohit Sharma admits lack of judgement cost India | Oneindia Malayalam
  • 4 years ago
DRS were a mistake,’ Rohit Sharma admits lack of judgement cost India the first T20I
ഒന്നാലോചിച്ചാല്‍ ഇന്ത്യ ചോദിച്ചു വാങ്ങിയ തോല്‍വിയല്ലേയിത്? ജയിക്കാനുള്ള വാശി ഇന്ത്യന്‍ നിരയില്‍ തുടക്കം മുതല്‍ക്കെ കണ്ടിരുന്നില്ല. ശ്രേയസ് അയ്യറും ശിഖര്‍ ധവാനും കളിച്ചതൊഴിച്ചാല്‍ മുന്‍നിര വിരസമായാണ് ബാറ്റു വീശിയത്. റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ കണ്ടത് അപൂര്‍വം അവസരങ്ങളില്‍ മാത്രം.
Recommended