Shafiul Islam Removes Rohit Sharma Early After Bangladesh Opt To Bowl

  • 5 years ago

Shafiul Islam Removes Rohit Sharma Early After Bangladesh Opt To Bowl

ബംഗ്ലാദേശിനെതിരേ ദില്ലിയില്‍ നടക്കുന്ന ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യക്കു വേണ്ടി ഇറങ്ങിയതോടെ പുതിയൊരു റെക്കോര്‍ഡിന് നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ അവകാശിയായി ,നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ അദ്ദേഹം ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള കഴിഞ്ഞ പരമ്പരയിലൂടെ ടെസ്റ്റിലും ഹിറ്റായിക്കഴിഞ്ഞു.


Recommended