ധോണിയെ തകര്‍ക്കാനാവില്ല, കാരണം അതൊരു ജിന്നാണ് !

  • 5 years ago
എം എസ് ധോണി വിരമിക്കാറായില്ലേ? എന്താണ് തീരുമാനം? കേട്ട് കേട്ട് മടുത്ത ചോദ്യമാണിത്. ലോകകപ്പ് തോ‌ൽ‌വിക്ക് ശേഷം ക്രിക്കറ്റ് ലോകത്തുള്ളവർ ഇതിന്റെ ഉത്തരം അറിയാനുള്ള ആകാംഷയിലാണ്. എന്നാൽ, ധോണി വിരോധികൾക്ക് വീണ് കിട്ടിയ അവസരമായതിനാൽ ധോണിയെ ലിസ്റ്റിൽ നിന്ന് തന്നെ ഒഴിവാക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. ഇനിയൊരു കളി പോലും ഇല്ലാതെ ധോണിയെ കൊണ്ട് വിരമിക്കൽ വാർത്ത അറിയിക്കുക എന്നതാണ് ഇക്കൂട്ടരുടെ മെയിൻ വിഷയം.