Ajmal Sabu, Man behind the viral troll video | Oneindia Malayalam

  • 5 years ago
Ajmal Sabu, Man behind the viral troll video
റസ്‌ലിങ് താരം ബിഗ് ഷോയെ മണിച്ചിത്രത്താഴിലെ നകുലനാക്കി അജ്മല്‍ സാബു എഡിറ്റ് ചെയ്ത ട്രോൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. വാട്ട്സാപ്പിലും ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഈ വിഡിയോ കണ്ടവർ തലതല്ലി ചിരിച്ചു.അജ്മലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം

Recommended