ISL 2019-20 HIGHLIGHTS- Jamshedpur Beat Hyderabad 3-1

  • 5 years ago
ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സി തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറി. തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും അരങ്ങേറ്റക്കാരായ ഹൈദരാബാദ് എഫ്‌സിയെ ജംഷഡ്പൂര്‍ കെട്ടുകെട്ടിക്കുകയായിരുന്നു.