Ravi Shastri Says Only 4-5 Players Are Permanent In The T20 team | Oneindia Malayalam

  • 5 years ago
Don’t see more than four-five players in the ODI team as permanent fixtures in T20Is: Ravi Shastri
കളിക്കാരുടെ പേരും പ്രശസ്തിയും നോക്കി ട്വന്റി-20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കില്ലെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. അടുത്തവര്‍ഷം ഓസ്‌ട്രേലിയയിലാണ് ട്വന്റി-20 ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്.

Recommended