Saudi Crown Prince Salman Planning To Buy Manchester United FC | Oneindia Malayalam

  • 5 years ago
Saudi crown prince salman planning to buy manchester united fc
ഫുട്ബോള്‍ ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്തയുമായി ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 14 വര്‍ഷമായി തങ്ങളുടെ കൈവശമുള്ള ക്ലബ്ബ് ഗ്ലേസര്‍ കുടുംബം വില്‍ക്കാനൊരുങ്ങുകയാണെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.