പക്ഷേ എനിക്കത് വളരെ പ്രധാനമാണ് !

  • 5 years ago
ബോളിവുഡിലെ സൂപ്പർ ദമ്പതികളാണ് ദീപിക പദുക്കോനും രൺവീർ സിങ്ങും. ഏഴു വർഷം നീണ്ട പ്രണയത്തിനൊടുവിൽ കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹിതരായത്. എന്നാൽ പ്രണയത്തിലായിരുന്ന സമയത്ത് ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നില്ല. അതിന്റെ കാരണം തുറന്നു പറയുകയാണ് ഇപ്പോൾ ദീപിക പദുക്കോൻ.

Recommended