പ്രണവ് തന്നെ ?

  • 5 years ago
പ്രിയദര്‍ശന്റെ മകളും നടിയുമായ കല്യാണി പ്രിയദര്‍ശനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ തമിഴകത്ത് ചര്‍ച്ചകൾ പുരോഗമിക്കുന്നത്. കല്യാണി പ്രിയദര്‍ശൻ ഒരു അഭിമുഖത്തിൽ താൻ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞതാണ് തമിഴ് സിനിമാ ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ച. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രത്തിലൂടെ കല്യാണി തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.