അരുംകൊലകള്‍ക്ക് പിന്നില്‍ സാത്താന്‍ പൂജ? അന്വേഷിക്കാന്‍ പോലീസ്
  • 5 years ago
കൂടത്തായി കൂട്ടക്കൊലപാതകങ്ങള്‍ക്കു പ്രേരകമായതു സാത്താന്‍ പൂജയെന്നു സംശയം. മുഖ്യപ്രതിയായ ജോളിക്ക് ഇത്തരക്കാരുമായി ബന്ധമുണ്ടെന്നു സൂചന. സംഘത്തില്‍ സമൂഹത്തിലെ ഉന്നതരും ഉണ്ടെന്നു സംശയം.
Recommended