Trivandrum has a Visually Challenged Collector
  • 5 years ago
First visually challenged IAS officer takes charge as TVM sub collector
ആറാം വയസ്സില്‍ കാഴ്ചശക്തി നഷ്ടപ്പെട്ടുവെങ്കിലും വിധിയില്‍ തളരാതെ അകക്കണ്ണിന്റെ വെളിച്ചത്തില്‍ ഉയരങ്ങള്‍ എത്തിപ്പിടിച്ചിരിക്കുകയാണ് പ്രഞ്ജാല്‍ പാട്ടീല്‍. കേരളാ കേഡറില്‍ സബ് കളക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചശക്തിയില്ലാത്ത ഐ.എ.എസ് ഉദ്യോഗസ്ഥയാണ് പ്രഞ്ജാല്‍.
Recommended