സൂപ്പർതാരത്തിന്റെ വാക്കുകൾ കേട്ട് ഞെട്ടി ക്രിക്കറ്റ് ലോകം

  • 5 years ago
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പുണെ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഐതിഹാസ വിജയം സമ്മാനിക്കാൻ

പ്രധാനകാരണക്കാരൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ആണ്. ഇന്നിങ്സിനും 137 റൺസിനുമാണ് ഇന്ത്യ

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്.

Recommended