Jolly Koodathai : വീടിന് ദോഷം ഉണ്ടായിരുന്നതായി ജോളി പറഞ്ഞിരുന്നു | Oneindia Malayalam

  • 5 years ago
Shocking Revelations By Jolly's Neighbour Ayisha
കൂടത്തായിയിലെ ജോളിയുടെ ഏറ്റവും അടുത്ത അയല്‍വാസിയാണ് ആയിഷ എന്ന ഉമ്മ. ജോളിയെ കുറിച്ച് അവര്‍ക്കും നല്ലത് മാത്രമേ പറയാന്‍ ഉള്ളൂ. ജോളിയെ സംശയിക്കേണ്ട കാര്യം ഒന്നും ഉണ്ടായിരുന്നില്ല. വീടിന്റെ ദോഷമാകാം ഈ തുടര്‍മരണങ്ങള്‍ക്ക് പിന്നില്‍ എന്ന് പറഞ്ഞ് വിശ്വസിപ്പിക്കാനും ജോളിക്ക് സാധിച്ചിരുന്നു. ജോളി ആരായിരുന്നു അവരുടെ സ്വഭാവം എന്തായിരുന്നു എന്നുമൊക്കെ ഏറ്റവും നന്നായി പറയാന്‍ സാധിക്കുക ഒരുപക്ഷേ ഏറ്റവും അടുത്ത അയല്‍വാസിയായ ആയിഷക്ക് തന്നെയാവും. എന്താണ് ജോളിയെപ്പറ്റി അവര്‍ക്ക് പറയാനുള്ളത് എന്ന് കേള്‍ക്കാം.

Recommended