Messi Beats Pirlo's Free-Kick Record, Still Behind Cristiano Ronaldo | Oneindia Malayalam
  • 5 years ago
Messi Beats Pirlo's Free-Kick Record, Still behind ronaldo
ഔദ്യോ​ഗിക പോരാട്ടങ്ങളിലെ ഫ്രീക്കിക്ക് ​ഗോളുകളുടെ കണക്കില്‍ ലയണല്‍ മെസി ആന്ദ്രെ പിര്‍ലോയെ മറികടന്നു. ഇന്നലെ സെവിയ്യക്കെതിരായ ഫ്രീക്കിക്ക് ​ഗോള്‍ മെസിയുടെ കരിയറിലെ 48-ാമത്തേത്താണ്.
#LionelMessi #Barcelona #CristianoRonaldo
Recommended