Jolly Koodathai : കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു | Oneindia Malayalam

  • 5 years ago
koodathai case become movie, mohanlal as investigative officer
സിനിമയെ വെല്ലുന്ന കാര്യങ്ങളാണ് കൂടത്തായി കൊലപാതകവുമായി ബന്ധപ്പെട്ട് നമ്മള്‍ മലയാളികള്‍ കേള്‍ക്കുന്നത്. ഇപ്പോഴിതാ കൂടത്തായി കൂട്ടക്കൊലപാതകം സിനിമയാകുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. മോഹന്‍ലാല്‍ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല

Recommended