Virat Kohli Kept Dressing Room Door Open for Rohit Sharma | Oneindia Malayalam
  • 5 years ago
Virat Kohli keeps dressing room door open for Rohit Sharma in a special gesture
ലോകകപ്പിനിടെ രോഹിത്തും കോലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ വലിയ വാർത്തയും വിവാദങ്ങളും സൃഷ്‌ടിച്ചിരുന്നു . ഇരുവരും രണ്ടു തട്ടിലാണെന്ന് വാര്‍ത്തകള്‍ വരെ പുറത്ത് വന്നിരുന്നു, എന്നാല്‍ ഇത്തരം ആഭ്യൂഹങ്ങളെയെല്ലാം കാറ്റില്‍ പറത്തുന്ന കാഴ്ചയാണ്‌ ഇന്നത്തെ ദിവസം പുറത്ത് വന്നത്,
#INDvsSA #RohitSharma
Recommended