പി.എസ്.ജിക്കായി ജീവന്‍ നല്‍കാനും തയ്യാര്‍ നെയ്മര്‍

  • 5 years ago
പി.എസ്.ജിക്കായി ജീവന്‍ നല്‍കാനും തയ്യാറെന്ന് ഫ്രഞ്ച് ക്ലബ്ബിന്റെ ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം നെയ്മര്‍. ബോര്‍ഡോക്‌സുമായുള്ള പോരാട്ടത്തില്‍ നെയ്മറിന്റെ ഏക ഗോള്‍ മികവിലാണ് പി.എസ്.ജി ജയിച്ചതും ലീഗ് വണ്ണില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതും ഇതിന് പിന്നാലെയാണ് നെയ്മറിന്റെ പ്രതികരണം



Neymar has said he "will give his life on the pitch" for Paris Saint-Germain after remaining in the French capital